2010, ഏപ്രില്‍ 4, ഞായറാഴ്ച

പരീക്ഷ

ബംഗാളി ഭാഷയില് ‘അ’ ശബ്ദം ഉച്ഛരിക്കുന്നത് ‘ഒ’ എന്നാണ്. അതുപോലെ ‘ക്ഷ’ എന്നതിന് ’ക്ക‘ എന്നും. ഉദാഃ ‘പരീക്ഷ’യ്ക്കവ൪ ‘പൊരീക്ക’ എന്നാണ് പറയുക.അങ്ങനെ എങ്കില്‍ "പക്ഷിവീക്ഷണം" എന്ന വാക്ക് അവര്‍ എങ്ങിനെ പറയും. എന്താ സംശയം " പൊക്കി വീക്കണം".

1 അഭിപ്രായ(ങ്ങള്‍):

ആളവന്‍താന്‍ പറഞ്ഞു...

ഹ ഹ ഹ ..ഇത് കലക്കി.