2010 ഏപ്രിൽ 4, ഞായറാഴ്‌ച

പരീക്ഷ

ബംഗാളി ഭാഷയില് ‘അ’ ശബ്ദം ഉച്ഛരിക്കുന്നത് ‘ഒ’ എന്നാണ്. അതുപോലെ ‘ക്ഷ’ എന്നതിന് ’ക്ക‘ എന്നും. ഉദാഃ ‘പരീക്ഷ’യ്ക്കവ൪ ‘പൊരീക്ക’ എന്നാണ് പറയുക.അങ്ങനെ എങ്കില്‍ "പക്ഷിവീക്ഷണം" എന്ന വാക്ക് അവര്‍ എങ്ങിനെ പറയും. എന്താ സംശയം " പൊക്കി വീക്കണം".